സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ബില്‍ക്കിസ് ബാനുവിനെ ക്രൂരമായി ബാലാല്‍ക്കാരത്തിന് ഇരയാക്കിയ പ്രതികളെ വിട്ടയക്കുവാന്‍ അനുവാദം നല്‍കി. സി ബി ഐ കോടതി ശിക്ഷിച്ച പ്രതികളെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കണമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്